Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനടം യുഎഇതല കൂട്ടായ്‌മ അബുദാബിയിൽ രൂപീകരിച്ചു

uae-kottayam അബുദാബിയിൽ മീനടം യുഎഇതല കൂട്ടായ്‌മ ജോയ് മണ്ണുക്കാട്ടൂർ ഉദ്‌ഘാടനം ചെയ്യുന്നു

അബുദാബി ∙ കോട്ടയം ജില്ലയിലെ മീനടം സ്വദേശികൾ അബുദാബിയിൽ മീനടം യുഎഇതല കൂട്ടായ്‌മ രൂപീകരിച്ചു. ജോയ് മണ്ണുക്കാട്ടൂർ ഉദ്‌ഘാടനം ചെയ്‌തു. ഭാരവാഹികൾ: ജോയ് മണ്ണൂക്കാട്ടൂർ (രക്ഷാ), പ്രിൻസ് പുന്നൻ (പ്രസി), ശരത്‌ചന്ദ്രൻ (സെക്ര), എ.സി.ബാബു (ട്രഷ), പുന്നൂസ് ചാക്കോ (ജന. കോഓർഡി), ബിന്ദു കെ.സ്‌കറിയ, വർഗീസ് തോമസ്, ബൈജു തോമസ്, നൈജു ജോസഫ്, എബ്രഹാം ജോസഫ്, അനിൽ ഏബ്രഹാം (കമ്മിറ്റി അംഗം). യുഎഇയിൽ 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ ടി.വൈ.വർഗീസ്, ജോയ് മണ്ണൂക്കാട്ടൂർ, എ.സി.ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.