Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി മലബാർ ഗോൾഡ് പരസ്യചിത്രം

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വാർഷിക ഉപഹാര ക്യാംപെയ്ന്റെ പ്രചാരണാർഥം നിർമിച്ച ബ്രാൻഡ് അംബാസഡർ കരീന കപൂറിന്റെ പുതിയ പരസ്യചിത്രം സമൂഹമാധ്യമങ്ങളിലും പരസ്യവിപണന രംഗത്തും തരംഗമായി. ബോളിവുഡ് താരജോടികളായ കരീന കപൂറും സെയ്ഫ് അലിഖാനുമാണു ചിത്രത്തിലെത്തുന്നത്.

ഒരാഴ്ചയ്ക്കകം 80 ലക്ഷം പേരാണു യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ കണ്ടിരിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകനും എഴുത്തുകാരനുമായ വിനിൽ മാത്യുവാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.