Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് മുനിസിപ്പാലിറ്റിക്ക് സി2എസ് അംഗീകാരം

c-to-s യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റിന്റെ (ഇഎഫ്ക്യുഎം) കമ്മിറ്റഡ് ടു സസ്റ്റെയ്നബിലിറ്റി സർട്ടിഫിക്കേഷൻ (സി2എസ്) ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത സ്വീകരിച്ചപ്പോൾ.

ദുബായ് ∙ മുനിസിപ്പാലിറ്റിക്ക് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റിന്റെ (ഇഎഫ്ക്യുഎം) കമ്മിറ്റഡ് ടു സസ്റ്റെയ്നബിലിറ്റി സർട്ടിഫിക്കേഷൻ (സി2എസ്). ഈ അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യ സർക്കാർ സ്ഥാപനമാണു ദുബായ് മുനിസിപ്പാലിറ്റി. പരിസ്ഥിതി, സാമൂഹികം, സാമ്പത്തികം, സുസ്ഥിരത തുടങ്ങിയ മേഖലയിൽ രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രവർത്തനത്തിനാണ് അംഗീകാരം. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത അംഗീകാരം സ്വീകരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.