Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടതിരിഞ്ഞി വെൽഫെയർ അസോ. ഓണാഘോഷം

ഷാർജ ∙ ഇരിങ്ങാലക്കുട എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ ഓണാഘോഷവും ആറാം വാർഷികവും ഇന്നു രാവിലെ ഒൻപതിന് അബു ഷഗാരയിലെ സ്‌പൈസി ലാൻഡ് റസ്‌റ്ററന്റിൽ നടക്കും. മാവേലി, ചെണ്ടമേളം, പുലിക്കളി, കലാമണ്ഡലം ദിൽന ദിനേശും സംഘവും അവതരിപ്പിക്കുന്ന നൃത്തങ്ങൾ, പ്രഛന്നവേഷ മൽസരം, ഗാനമേള തുടങ്ങിയവയും ഉണ്ടാകും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.