Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേസ് വാലി സ്‌കൂൾ കേരളപ്പിറവി ആഘോഷം

kerala-piravi അൽ ഐൻ ഗ്രേസ്‌ വാലി സ്‌കൂൾ കേരളപ്പിറവി ആഘോഷത്തിൽ നിന്ന്

അൽ ഐൻ ∙ ഗ്രേസ്‌ വാലി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഭാഷാവിഭാഗം അധ്യാപകൻ മഹേഷ് മോഹനചന്ദ്രൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇബ്രാഹിം, വൈസ് പ്രിൻസിപ്പൽ മുഹമ്മദ്, അക്കാദമിക് കോഓർഡിനേറ്റർ ഷംസീർ, അധ്യാപകരായ ഷൈനി, ഷെറീന, ഫസീല, നാസ്‌നീൻ, തസ്‌നീം, രമ്യ, സഫിയ, ഇഷാറ, കോഓർഡിനേറ്റർമാരായ അൻസാർ, മഹേഷ് എന്നിവർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.