Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് യാക്കോബായ പള്ളിയിൽ കൺവൻഷൻ

ദുബായ് ∙ മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ വാർഷിക കൺവൻഷൻ ഇന്നാരംഭിക്കും. ഇന്നും നാളെയും പള്ളിയിലും ബുധനാഴ്‌ച കരാമ ട്രിനിറ്റി ചർച്ചിലും ആയിരിക്കും കൺവൻഷൻ. ഫാ. എൽദോ ജോൺ പാലക്കുന്നേൽ മുഖ്യപ്രഭാഷകൻ ആയിരിക്കും.

ഇടവക മെത്രാപ്പൊലീത്ത തോമസ് മാർ അലക്‌സന്ത്രയോസ് ഉദ്‌ഘാടനം നിർവഹിക്കും. ദിവസവും 7.30നു സന്ധ്യാപ്രാർഥനയോടെയാകും തുടങ്ങുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.