Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ ​ഫൊട്ടോഗ്രഫി ഫോറം സുഹൃദ് സംഗമം

photography വാട്ട്സ് ആപ് ഗ്രൂപ്പ് ​ആയ​ യുഎഇ ​ഫൊട്ടോഗ്രഫി ഫോറം ​നടത്തിയ ​ഫൊട്ടോഗ്രഫി മത്സരത്തിൽ വിജയി​ച്ച​ ​ഫൊട്ടോഗ്രഫർ ലിതേഷ് ​കോഴിക്കോടിനു ഉപഹാരം​ സമ്മാനിക്കുന്നു

ദുബായ് ​​​​∙ വാട്സാപ് ഗ്രൂപ്പ് ആയ യുഎഇ ​ഫൊട്ടോഗ്രഫി ഫോറം സുഹൃദ് സംഗമം നടത്തി. യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അറുപതിലേറെ ഫൊട്ടോഗ്രഫർമാർ പങ്കെടുത്തു. റമ​സാനോടനുബന്ധിച്ചു ​നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിൽ വിജയിച്ച ഫൊട്ടോഗ്രഫർ ലിതേഷ് ​കോഴിക്കോടിന് ജോയ്ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധി​ എം.എം.​അവിനാഷ്, സീനിയർ ഫോട്ടോ ജേണലിസ്റ്റ് ഷംസുദ്ദീൻ മൂസ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.

photography2 പരിപാടിയിൽ പങ്കെടുത്തവർ

ജോയ് മാത്യു, ഫിറോസ് തമന്ന, ജോബി, നിസാർ അഹമ്മദ് തുടങ്ങിയവ​ർ സംബന്ധിച്ചു​.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.