Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനലൂർ സൗഹൃദവേദി ഓണം, ഈദ് സംഗമം

punaloor-onam പുനലൂർ സൗഹൃദവേദി ഓണം, ഈദ് സംഗമം അജ്മാനിൽ സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കര ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് സന്തോഷ് പുനലൂർ സമീപം.

അജ്മാൻ ∙ പുനലൂർ നിവാസികളുടെ കൂട്ടായ്മയായ പുനലൂർ സൗഹൃദവേദി വാർഷികത്തോട് അനുബന്ധിച്ച് ഓണം, ഈദ് സംഗമം നടത്തി. സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് പുനലൂർ അധ്യക്ഷനായിരുന്നു. വി.എസ്.കുട്ടി, ബാലചന്ദ്രൻ, രാധാകൃഷ്ണൻ, ചന്ദ്രൻപിള്ള, പ്രസീത ചാലക്കുടി എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പൂക്കളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഗാനമേള,നാടൻപാട്ട്, ഓണസദ്യ എന്നിവയുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.