Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോ മാംഗോ ആർജെ ഫ്രീക് ഔട്ട്; ഷിബു, കൃഷ്‌ണപ്രിയ ജേതാക്കൾ

rj ഷിബു, കൃഷ്‌ണപ്രിയ

ദുബായ് ∙ മലയാള മനോരമ പൊന്നോണക്കാഴ്‌ചയോടനുബന്ധിച്ച് റേഡിയോ മാംഗോ 96.2 സംഘടിപ്പിച്ച ആർജെ ഫ്രീക് ഔട്ടിൽ പുരുഷവിഭാഗത്തിൽ ഷിബുവും വനിതാവിഭാഗത്തിൽ കൃഷ്‌ണപ്രിയയും ആർജെകളായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്‌ച റേഡിയോ മാംഗോയിൽ രണ്ടു പ്രധാനപരിപാടികൾ ഇവർ അവതരിപ്പിക്കും. ആയിരക്കണക്കിനു ശ്രോതാക്കളാണു മൽസരത്തിൽ പങ്കെടുത്തത്. ജസ്‌റ്റ് എ മിനിറ്റ്, റോൾ പ്ലേ, സ്‌പോട് ഡബ്ബിങ് എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായിരുന്നു മൽസരം. ഷക്കീറ, പാർവതി, അനീഷ്, ഡാനിഷ് എന്നിവരും ഫൈനലിലെത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.