Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ താലിസ്‌മാൻ കാർ വിപണിയിൽ

renault-car അബുദാബിയിൽ അൽ മസൂദ് മോട്ടോർ റെനോ താലിസ്‌മാൻ കാർ വിപണിയിലിറക്കിയപ്പോൾ.

അബുദാബി ∙ അൽ മസൂദ് മോട്ടോർ അബുദാബി റെനോ താലിസ്‌മാൻ കാർ വിപണിയിലിറക്കി. മൾട്ടി-സെൻസ് ടെക്‌നോളജി, 8.7 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഇൻസ്‌ട്രമെന്റ് ഡിസ്‌പ്ലേ, ഹാൻഡ്‌സ് ഫ്രീ പാർക്കിങ് തുടങ്ങിയവയാണു സവിശേഷതകളെന്ന് അൽ മസൂദ് ജനറൽ മാനേജർ ഹുമയൂൺ ആലം പറഞ്ഞു. ഡയറക്‌ട് ഇൻജക്‌ഷൻ പെട്രോൾ എൻജിനു ലീറ്ററിനു 17 കിലോമീറ്റർ ആണു മൈലേജ്. വില: 67,900 - 1.03 ലക്ഷം ദിർഹം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.