Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സോഷ്യൽ സെന്ററിൽ സാഹിത്യ സംവാദം

അബുദാബി ∙ സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഇന്ന് കേരള സോഷ്യൽ സെന്ററിൽ രാത്രി 8.30നു നടക്കുന്ന സാഹിത്യസദസ്സിൽ പങ്കെടുക്കും.

അദ്ദേഹത്തിന്റെ പുതിയ നോവലായ ദൈവത്തിന്റെ പുസ്‌തകത്തെ മുൻനിർത്തി സമകാലിക സാമൂഹിക രാഷ്ര്‌ടീയ രംഗങ്ങളെക്കുറിച്ചും സംസാരിക്കും. സാഹിത്യ സംവാദവും ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.