Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സര വിജയികൾ

തിരുവാതിര

ഒന്നാം സമ്മാനം: ദുബായ് സൗഹൃദം ടീം രണ്ടാം സമ്മാനം: അബുദാബി ഐഎസ്‌സി മൂന്നാം സമ്മാനം: ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് പൂർവവിദ്യാർഥികൾ

പൂക്കള മത്സരം

ഒന്നാം സ്ഥാനം: പൊന്നാനി എംഇഎസ് പൂർവവിദ്യർഥികള്‍, രണ്ടാം സ്ഥാനം: കാഞ്ഞാട് നെഹ്റു ആർട്സ് ആൻ‍ഡ്  സയൻസ് കോളേജ് പൂർവവിദ്യർഥികൾ, മൂന്നാം സ്ഥാനം: തിരുവനന്തപുരം കോളേജ് ഒാഫ് എൻജിനീയറിങ് പൂർവവിദ്യാർഥികൾ

മലയാളി മങ്ക

ഒന്നാം സ്ഥാനം: ആതിര സൂരജ് രണ്ടാം സ്ഥാനം: സൗമ്യ രാജൻ, മൂന്നാം സ്ഥാനം: കൃഷ്ണപ്രിയ അമിത് രാജ്

പായസമത്സര വിജയികൾ

ഒന്നാം സമ്മാനം: എം.മൈത്രി രണ്ടാം സമ്മാനം: ശരണ്യ സതീഷ് മൂന്നാം സമ്മാനം: ഡോ. പ്രേയുഷ

കളറിങ് മത്സര വിജയികൾ (കെജി വൺ, കെജി ടു)

ഒന്നാം സമ്മാനം: ജിം ഫിലിപ് കുര്യൻ രണ്ടാം സമ്മാനം: രുദ്ര ഷിനു മൂന്നാം സ്ഥാനം: ആദിദേവ്

ചിത്രരചന (ഒന്നുമുതൽ നാലുവരെ)

ഒന്നാം സമ്മാനം: റോസ് മാർട്ടിൻ രണ്ടാം സ്ഥാനം: ലക്ഷ്മി സുധീർ മൂന്നാം സ്ഥാനം: സൂര്യകിരൺ ചിത്രരചന

ചിത്രരചന (അഞ്ചുമുതൽ എട്ടുവരെ)

ഒന്നാം സ്ഥാനം: ആനന്ദ് എസ്.ബൈജു, രണ്ടാം സ്ഥാനം: വിവേക സുനിൽ മൂന്നാം സ്ഥാനങ്ങൾ: ശ്രുതി നന്ദന സജി, ഫേബ സൂസൻ ബെന്നി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.