Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ വീസ കേന്ദ്രം ഡൽഹിയിൽ പുതിയ സ്ഥലത്ത്

india-uae ന്യൂഡൽഹി വസന്ത്കുഞ്ചിൽ ആരംഭിച്ച യുഎഇ വീസ കേന്ദ്രം ലഫ്. ഗവർണർ നജീബ് ജങ് ഉദ്ഘാടനം ചെയ്യുന്നു. കേരള സർക്കാരിന്റെ എൻആർഐ കമ്മിഷൻ അംഗം ഡോ. വി.പി. ഷംസീർ, യുഎഇ അണ്ടർ സെക്രട്ടറി മുഹമ്മദ് മിർ അബ്ദുല്ല അൽ റെയ്സി, യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന തുടങ്ങിയവർ സമീപം.

ന്യൂഡൽഹി ∙ യുഎഇ സ്‌ഥാനപതി കാര്യാലയത്തിന്റെ കോൺസുലാർ – വീസ സേവന കേന്ദ്രം വസന്ത് കുഞ്ചിലെ ആംബിയൻസ് ടവറിൽ ഡൽഹി ലഫ്‌. ഗവർണർ നജീബ് ജങ് ഉദ്‌ഘാടനം ചെയ്‌തു. നേരത്തേ യുഎഇ സ്‌ഥാനപതി കാര്യാലയത്തിൽ ലഭ്യമായിരുന്ന വീസ, സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇനി പുതിയ കേന്ദ്രത്തിലാവും ലഭിക്കുക. തിങ്കൾ മുതൽ വെള്ളിവരെ ദിവസവും ഒൻപതു മുതൽ നാലുവരെയാണ് പ്രവർത്തന സമയം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.