Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാരംഭം: റജിസ്‌ട്രേഷൻ ഇന്നുകൂടി

vidhyarambham

മലയാള മനോരമ വിദ്യാരംഭത്തിന്റെ റജിസ്‌ട്രേഷൻ ഇന്നവസാനിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ 11ന് ആണ് വിദ്യാരംഭം. രാവിലെ ആറിന്‌ എഴുത്തിനിരുത്തൽച്ചടങ്ങ് ആരംഭിക്കും. അഞ്ചരയ്‌ക്ക് റിപ്പോർട്ട്‌ ചെയ്യണം. ഫോൺ: 050 5784024.

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, ഡെപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ, സാഹിത്യകാരനും മലയാള മനോരമ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം എന്നിവരാണു ഗുരുക്കന്മാർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.