Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികായ് സ്‌മാർട് കർവ്‌ഡ് ടിവി വിപണിയിൽ

led-tv

ദുബായ് ∙ നികായ് സ്‌മാർട് കർവ്‌ഡ് ടിവി യുഎഇ വിപണിയിലിറക്കി. മികച്ച കാഴ്‌ചാനുഭവം, നൂതന പാനൽ ഡിസൈൻ, 12 വാട്ട് ഓഡിയോ ഔട്‌പുട്ട്, ആൻഡ്രോയ്ഡിന്റെ ഐസ്‌ക്രീം സാൻഡ്‌വിച്ച് പ്ലാറ്റ്‌ഫോം എന്നിവയാണു ചില പ്രത്യേകതകൾ.

രണ്ടു യുഎസ്‌ബി പോർട്ടുകളും മൂന്ന് എച്ച്‌ഡിഎംഐ പോർട്ടുകളുമുണ്ട്. ഇൻബിൽറ്റ് വൈഫൈ സംവിധാനമുള്ളതിനാൽ സ്‌ട്രീമിങ്ങും ബ്രൗസിങ്ങും എളുപ്പമാണ്. അറബിക്, പേർഷ്യൻ, റഷ്യൻ ഭാഷകളും ഈ ടിവി സപ്പോർട്ട് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.

വിവിധ വിഡിയോ ഗെയിം പ്ലാറ്റ്‌ഫോമുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.