Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്‌ത്യൻ മ്യൂസിക്കൽ റിയാലിറ്റി ഷോ

ഷാർജ ∙ പ്രെയിസ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്‌ത്യൻ മ്യൂസിക്കൽ റിയാലിറ്റി ഷോ സീസൺ 3 റജിസ്‌ട്രേഷൻ തുടങ്ങി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അഞ്ചുഘട്ടമായാണു മൽസരം. ഗ്രാൻഡ് ഫിനാലെ 29നു ഷാർജയിൽ നടക്കും. വിജയികൾക്കു സമ്മാനങ്ങൾ നൽകും.

9 വയസു കഴിഞ്ഞവർക്ക് റജിസ്‌റ്റർ ചെയ്യാം. പത്തുവരെയാണു റജിസ്‌ട്രേഷൻ. ഫോൺ: 056 2729295.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.