Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"ഇടപ്പാളയം" സംഗമം നടത്തി

edappalayam ഇടപ്പാളയം സംഗമത്തിൽ നിന്ന്.

അബുദാബി∙എടപ്പാളിലേയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ യുഎഇയിലെ കൂട്ടായ്മയായ "ഇടപ്പാളയം" സംഗമം നടത്തി.  മണലിൽ രൂപങ്ങളുണ്ടാക്കുന്ന കലാകാരൻ ഉദയൻ എടപ്പാൾ, 40 വർഷം പിന്നിട്ട ഹൈദ്രോസ് എന്നിവരെ ആദരിച്ചു. പ്രസിഡൻ്റ് രജീഷ് അധ്യക്ഷത വഹിച്ചു. നെല്ലറ ഷംസുദ്ദീൻ, സെക്രട്ടറി ഹബീബ് റഹ്മാൻ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.