Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലി പെരുനാൾ 12ന്

ദുബായ്∙ ബലിപെരുന്നാൾ ഇൗ മാസം 12ന് ആയിരിക്കും. സൗദി അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. ഹജിന് സമാപനം കുറിക്കുന്ന അറഫാ ദിനം 11നാണ്.​ ഇന്നാ(2)ണ് ദുല്‍ഖഅദ് മാസം അവസാന ദിനം.

Your Rating: