Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ക്യാംപ് നടത്തി

free-medical-camp സൗജന്യ മെഡിക്കൽ ക്യാംപിൽ നിന്ന്

ദുബായ് ∙ ഡോ.അബ്‌ദുല്ല ക്ലിനിക്കിന്റെ സഹകരണത്തോടെ കുട്ടനാട് ഓവർസീസ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. ഡോ.അബ്‌ദുല്ല അഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. ലയൺസ് ഡിസ്‌ട്രിക്‌ട് ഗവർണർ ജോയ് തോമസ്, ക്ലബ് പ്രസിഡന്റ് സന്തോഷ് പുനലൂർ, സുരേഷ് ജെയിംസ്, മാത്യു സെബാസ്‌റ്റ്യൻ, പ്രസംഗിച്ചു. ഡോ.സൗമ്യ, ഡോ.ശ്രുതി, ഡോ.അബ്‌ദുല്ല, സിബി മണവാളൻ, രാജു പി.ജോയി നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.