Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ എക്സലൻ്റ് സ്കൂൾ രജത ജൂബിലി ആഘോഷിച്ചു

indian-excellent

ഷാർജ∙ ഇന്ത്യൻ എക്സലൻ്റ് സ്കൂൾ രജത ജൂബിലി ആഘോഷിച്ചു. കുട്ടികളുടെ നൃത്തം, സ്കിറ്റ്, ദേശഭക്തി ഗാനാലപനം തുടങ്ങിയവ അരങ്ങേറി. രജതജൂബിലി ലോഗോ മത്സരത്തിൽ വിജയിയായ രക്ഷകർത്താവ് നിഷി സൂസൻ ഉമ്മന് പ്രിൻസിപ്പൽ മംഗളാ പിള്ള സമ്മാനം നൽകി. ​സുവനീർ പ്രകാശനം ചെയ്തു. ഒട്ടേറെ പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർഥികളും രക്ഷകർത്താക്കളും പങ്കെടുത്തു.

exlelents
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.