Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽമരങ്ങൾ കപട ദേശീയതയെ അനാവൃതമാക്കുന്നു

book വെള്ളിയോടൻ്റെ കടൽമരങ്ങൾ എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ചുള്ള ചർച്ച ഉണ്ണി കുലുക്കല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.​

ഷാ൪ജ​​∙ കപട ദേശീയതയെ അനാവൃതമാക്കുന്നവയാണ് വെള്ളിയോടൻ രചിച്ച കടൽ മരങ്ങൾ എന്ന സമാഹാരത്തിലെ മിക്ക കഥകളുമെന്ന് കലാലയം സാംസ്കാരിക വേദി  ഷാ൪ജ ഘടകം സംഘടിപ്പിച്ച പുസ്തകച്ച൪ച്ചയിൽ അഭിപ്രായപ്പെട്ടു.​ ​ജീവിത പരിസരങ്ങളിൽ നിന്നു അട൪ത്തിയെടുത്ത കഥകളായതിനാൽ കഥാ പാത്രങ്ങൾ വായനക്കാരോട് ഒട്ടി നിൽക്കുന്നു.​ ​അക്ഷരക്കൂട്ടം ​പ്രതിനിധി​ ഉണ്ണി കുലുക്കല്ലൂ൪ ഉദ്ഘാടനം ചെ​യ്തു.

​എഴുത്തുകാരായ​ സലീം അയ്യനത്ത്​, സബീന എം​.​സാലി​,​ സിരാജ് നായ൪, ഇ൪ഫാദ് മായിപ്പടി​, ​മുഹമ്മദ് ശാക്കി൪, ​കെ.വി.​ലെനീഷ്, ആഷിക് നെടുംപുര, ഷംസു ആദൂർ, ഹാറൂൺ,  ജലീൽ​, ​നിസാർ പുത്തൻപള്ളി​, സിറാജ് കൂരാറ​ എന്നിവർ പ്രസംഗിച്ചു. പി.സി.കെ.ജബ്ബാ൪​ മോഡറേറ്ററായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.