Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക്

farewell യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവർ.​

കൽബ​​∙ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു ​മടങ്ങുന്ന കൽബ  ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്റൽ ക്ലബ്ബിന്റെ അംഗങ്ങളായ ഔസെഫ് അൽഫോൻസ് , നിസ്സാർ  അയ്യൻ  എന്നിവർക്ക്  ക്ലബ് കമ്മിറ്റി യാത്രയയപ്പു നല്കി. പ്രസിഡന്റ് കെ​.​ സി​.​അബൂബക്കർ ഉ​ദ്ഘാടനം  ചെയ്തു. ജനറൽ സെക്രട്ടറി എൻ​.​എം​.​അബ്ദുൽ സമദ് , വൈസ് പ്രസിഡന്റ് വി​.​ഡി​.​മുരളീധരൻ, ട്രഷറർ ടി​.​പി​.​മോഹൻ ദാസ്, ആന്റണി, ശിവദാസൻ, അബ്ദുൽ കലാം , ശാഹുൽ, സൈനു​ദ്ദീൻ അഷ്‌റഫ് പൊന്നാനി, ജെയിംസ്, സമ്പത്ത്കുമാർ മുജീബ്,​ ​ഗോപി ബാബു തുടങ്ങിയവർ ​പ്രസംഗിച്ചു​. ക്ലബ് ന്റെ ഉപഹാരം രണ്ടു പേർക്കും ​സമ്മാനിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.