Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു–ഡിസി പുസ്തകമേള; കുരീപ്പുഴയുടെ കാവ്യസന്ധ്യ

kurippuzha

അബുദാബി​​∙അബുദാബി മസ് യാദ് മാളിൽ നടക്കുന്ന ലുലു–ഡിസി ബുക്സ് പുസ്തകമേളയിൽ വെള്ളിയാഴ്ച(21–10–2016) രാത്രി എട്ടരയ്ക്ക് കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ കാവ്യസന്ധ്യ അരങ്ങേറും. കുട്ടികളുടെ കവിതാ പാരായണവുമുണ്ടായിരിക്കും. താത്പര്യമുള്ളവർ 050–3699397 (രേഖ) എന്ന നമ്പരിൽ ബന്ധപ്പെടുക. ഇൗ മാസം 12ന് ആരംഭിച്ച പുസ്തകമേള 23ന് സമാപിക്കും. മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ഒട്ടേറെ പുതിയ പുസ്തകങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നു. കൂടാതെ, പ്രവാസി മലയാളികളുടെ പുസ്തകങ്ങളും ലഭ്യമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.