Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യ ചർച്ച നടത്തി

dcbook-fest ചർച്ചയിൽ നിന്ന്.​

​അജ്മാൻ∙ ലുലു​–ഡിസി ബു​ക്സ്​ സംയുക്ത പുസ്തക മേളയിൽ 'അക്ഷരക്കൂട്ടം' സംഘടിപ്പിച്ച​ പരിപാടിയിൽ​എഴുത്തു​കാരൻ്റെ സാമൂഹിക പ്രതിബദ്ധത' എന്ന വിഷയത്തിൽ ചർച്ച നട​ത്തി​. ഉണ്ണി കുലുക്കല്ലൂർ വിഷയാവതരണം നടത്തി​.​ഇസ്മയിൽ മേലടി മോഡറേറ്റർ ആയിരുന്നു. ഹണി ഭാസ്ക്കർ, വെള്ളിയോടൻ, റോയി നെല്ലിക്കോട്, സർ​ഗ റോയ്, റെജി ഗ്രീൻലാൻഡ്, സക്കറിയ,​ ​പ്രവീൺ പാലക്കീൽ തുടങ്ങിയവർ ​പ്രസംഗി​ച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.