Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടത്തി

annual-convocation ബിരുദ ദാന ചടങ്ങിൽ നിന്ന്.

ദുബായ്∙ മണിപ്പാൽ യൂണിവേഴ്സിറ്റി പത്താമത്ത് ബിരുദ ദാനമേള നടത്തി. ബിസിനസ്, എൻജിനീയറിങ്, ഇൻ്റീരിയർ ഡിസൈൻ, ലൈഫ് സയൻസസ്, മീഡിയാ തുടങ്ങിയ വിഭാഗങ്ങളിലെ 500 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. വൈസ് ചാൻസലർ ‍ഡോ.എച്ച്.വിനോദ് ഭട്ടാണ് വിദ്യാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്.

ഇന്ത്യൻ കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ, അക്കാദമിക് പ്രസിഡൻ്റ് ഡോ.എസ്.വി.കോട്ട റെഡ്ഡി, ദുബായ് ഇൻ്റർനാഷനൽ അക്കാദമിക് സിറ്റി മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല, രവി പഞ്ചനാടൻ, ശ്രുതി പൈ, വൈതീശ്വരൻ, ഡോ.രഞ്ചൻ രാമദാസ്, ഡോ.വി.സുരേന്ദ്ര ഷെട്ടി, ഡോ.നാരായണ സഭാഹിത്,  എന്നിവർ  പ്രസംഗിച്ചു. 1800 പേർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.