Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സോഷ്യൽ സെന്ററിൽ ഓണസദ്യ ഇന്ന്

അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ 3000 പേർക്കുള്ള ഓണസദ്യ ഇന്ന്. നാട്ടിൽ നിന്നെത്തിയ പാചകവിദഗ്‌ദൻ പ്രമോദിന്റെ നേതൃത്വത്തിലാണ് രാത്രി വളരെ വൈകിയും ഒരുക്കങ്ങൾ നടന്നത്. രാവിലെ 11 മണിക്ക് സദ്യ ആരംഭിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.