Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാനാസോണിക് ഏറ്റവും പുതിയ ഡിസ്പ്ലേ സൊലൂഷൻസ് പുറത്തിറക്കി

ദുബായ്∙ ജാപനീസ് കമ്പനിയായ പാനാസോണിക് ഏറ്റവും പുതിയ ഡിസ്പ്ലേ സൊലൂഷൻസും നേർത്ത വീഡിയോ സ്ക്രീനുകളും പുറത്തിറക്കി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് വാരാചരണത്തോടനുബന്ധിച്ച് 30,000 ലൂമൻ 3–ചിപ് ഡിഎൽപി, 360 ഡിഗ്രി റൊട്ടേറ്റിങ് ലേസർ പ്രൊജക്ടർ, ട്രാൻസ്പരന്റ് സ്ക്രീൻ, അൾട്രാ നാരോ ബെസൽ വീ‍ഡിയോ സ്ക്രീൻ, സ്പേസ് പ്ലയർ, ലൈറ്റ് എെഡി തുടങ്ങിയവാണ് പുറത്തിറക്കിയത്. റിട്ടെയ്ൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസ്റ്ററന്റ്, കോർപറേറ്റ് ഒാഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് ഏറ്റവും അനുയോജ്യമാണിതെന്ന് ഡിവിഷൻ ഹെഡും ഡയറക്ടറുമായ യാസുവോ യമാസകി പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.