Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിവൈപിഎ വാർഷിക കൺവെൻഷൻ ​ഇന്ന് മുതൽ​

pypy

ഷാർജ​​∙ ഐപിസി വർഷിപ് സെ​ന്‍റർ - പിവൈപിഎ യുടെ വാർഷിക കൺവെൻഷൻ ​ഇന്ന്(3) മുതൽ ​നാളെ വരെ ഷാർജ വർഷിപ് സെ​ൻ്റർ​മെയിൻ ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 10 വരെ ആയിരിക്കും യോഗങ്ങൾ. പാസ്റ്റർ. അനീഷ് കാവാലം  മുഖ്യ പ്രഭാഷണം നടത്തും . വർഷിപ്പ് സിംഗേഴ്സ് ഷാർജ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ​ഫോൺ: 055 9417874; 050 7067839; 050 8807290​.​ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.