Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്

rajeev

പഴയന്നൂർ ∙ ദുബായിൽ മരിച്ച യുവാവിന്റെ സംസ്കാരം ഇന്നു രാവിലെ ഒൻപതിനു പാമ്പാടി പൊതുശ്മശാനത്തിൽ നടക്കും. കല്ലംപറമ്പ് മിച്ചഭൂമി കൊടവംപാടത്ത് കുമാരന്റെ മകൻ രാജീവ് (30) ഇക്കഴിഞ്ഞ സെപ്റ്റംബർ 22നാണു മരിച്ചത്. പടിയിൽ കാൽവഴുതി വീണു പരുക്കേറ്റു മരിച്ചെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ഇന്നു പുലർച്ചെ മൃതദേഹം നെടുമ്പാശേരിയിലെത്തും. ഭാര്യ: രാജി. അമ്മ: ഇന്ദിര. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.