Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഭീകരതക്കെതിരെ' സെമിനാര്‍ 21ന് അല്‍മനാറില്‍

ദു​ബായ് ​​∙'ഭീകരതക്കെതിരെ' എന്ന പ്രമേയത്തില്‍ ​​​അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെ​ൻ്റർ സംഘടിപ്പിക്കുന്ന സെമിനാര്‍​ ഇൗ മാസം 21ന് നടക്കും. ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യു​ദ്ദീ​ന്‍ ഉദ്ഘാടനം ചെയ്യും. ​ ​മാധ്യമ പ്രവര്‍ത്തകരായ ​ജയ്‌മോന്‍ ജോര്‍​ജ്​, ​എം.സി.എ നാസര്‍,​ ​​വി.എം. സതീഷ്​, ​എല്‍വിസ് ചുമ്മാര്‍ എംഎസ്എം സംസ്ഥാന പ്രസിഡ​ൻ്റ്​മുസ്തഫ തന്‍വീര്‍ എന്നിവര്‍ ​പങ്കെടുക്കും.​യുഎഇയുടെ വിവിധാ ഭാഗങ്ങളില്‍ നിന്നു​ വേദിയിലേയ്ക്ക്​സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ഖൂസ് (052-2338098)​, ദെയ്റ (055-6525733)​,​ഖിസൈസ് (055-8407216), ബര്‍ദു​ബായ്​(050-5545496), ക​രാമ ​പള്ളി​  (055 4626765),  ഷാര്‍ജ (055-1205047)​. ​

പരിപാടിയുടെ വിജയത്തിന് ​ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യു​ദ്ദീന്‍ ചെയര്‍മാനും വി.കെ. സകരിയ്യ ജനറല്‍ കവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
മറ്റുഭാരവാഹികള്‍: അബൂബക്കര്‍ സാബീല്‍, സി. സൈദൂട്ടി (വൈസ് ചെയ), എ.പി. അബ്ദുസ്സമദ് (കണ്‍)​,​അബൂബക്കര്‍ സ്വലാഹി, മുഹമ്മദ് ഹനീഫ് , ​പി.എ.​അബ്ദുസീര്‍ (പ്രോഗ്രാം), മുഹമ്മദലി പാറക്കടവ്, കോയക്കുട്ടി നൗഷാദ് (ഫിനാന്‍സ്), നിസാര്‍, റിനാസ് (വെന്യൂ), നിയാസ് മോങ്ങം, ജമാല്‍ (ടെക്‌നിക്കല്‍), ഹനീഫ് സ്വലാഹി പുലാമന്തോള്‍, കമാല്‍ ഫാറൂഖി (പബ്ലിസിറ്റി).

 സകരിയ്യ കല്ലങ്കൈ, അഷ്‌റഫ് (വീഡിയോ), ഇര്‍ഷാദ് ചേലാമ്പ്ര (​ഫൊട്ടോഗ്രഫി), അബ്ദുസീര്‍ പി.എ, അബ്ദുസ്സലാം (മീഡിയ & മാര്‍ക്കറ്റി​ങ്​), ഷഹീല്‍, സര്‍ഫറാസ് മനിയൂര്‍ (ഹോസ്പിറ്റാലിറ്റി), അ​ബു​​, അബ്ദുല്‍ ഖാദര്‍ അന്‍സാരി (ട്രാന്‍സ്‌പോര്‍ട്), എ.ടി.പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഹമീദ് അല്‍ഖൂസ് (​വൊളൻ്റിയര്‍), ​അഷ്റ​ഫ് , അ​ഷ്റഫ് മത്തത്ത് (​റഫ്രഷ്‌മെ​ൻ്റ്​), സുലൈമാര്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര് (പബ്ലിക്കേഷന്‍), റഷീദ്, ഷാനവാസ് (ഓ​ൺ​ലൈന്‍).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.