Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയയപ്പ് നൽകി

send-off

ദുബായ് ∙ നാട്ടിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന ഗൾഫ് മാധ്യമം ദുബായ് സീനിയർ റിപ്പോർട്ടർ അൻവറുൽ ഹഖിന് മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. ജലീൽ പട്ടാമ്പി, ജോജി ജെയിംസ്, ജെയ്മോൻ ജോർജ്, എം.ഫിറോസ് ഖാൻ, സാദിഖ് കാവിൽ, എം.സി.എ.നാസർ, കെ.എം.അബ്ബാസ്, ടി.എം.ജമാൽ, അഫ്സൽ, ഷംസീർ, സുജിത്, ഫൈസൽ ബിൻ അഹമ്മദ്, കെ.സി.രഹ്ന, ഷിനോജ് ഷംസുദ്ദീൻ, ഭാസ്കർ രാജ്, വി.എം.സതീഷ്, ശ്രീജിത് ലാൽ, ഫഹീം തുടങ്ങിയവർ പ്രസംഗിച്ചു. അൻവറുൽ ഹഖും പത്നി റഹ്മയും നന്ദി പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.