Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേവയ്ക്ക് മികച്ച ജിസിസി എംപ്ലോയർ അവാർഡ്

gcc മികച്ച ജിസിസി എംപ്ലോയർക്കുള്ള ബ്രാൻഡ് അവാർഡ് ചെയർമാൻ ഡോ.റാഷിദ് അൽ ലീം അവാർഡ് ഏറ്റുവാങ്ങുന്നു

ഷാർജ∙ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(സേവ)ക്ക് മികച്ച ജിസിസി എംപ്ലോയർക്കുള്ള ബ്രാൻഡ് അവാർഡ്. ചെയർമാൻ ഡോ.റാഷിദ് അൽ ലീം അവാർഡ് ഏറ്റുവാങ്ങി. ഉന്നത നിലവാരത്തിലുള്ള സേവനം കാഴ്ചവച്ചതിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 200 പ്രതിനിധികൾ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.