Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേസ്റ്റി ഫുഡ്സ് ലോഞ്ചിങ് ഉത്സവ്- 2016

tasty-foodllaunching

ഷാർജ∙ സ്‌പൈസസ്, പൾസീസ്‌, മസാല വിപണന രംഗത്ത് യു.എ.ഇ ലെ പ്രമുഖ ബ്രാൻഡ് ആയ ടേസ്റ്റി ഫുഡ്സ് ഷാർജ എക്സ്പോ സെന്ററിൽ ലോഞ്ചിങ് ഉത്സവ് - 2016ന്റെ ഭാഗമായി നടത്തിയ ഡിസ്പ്ലേ സ്റ്റാൾ ഉപഭോക്താക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വൈവിധ്യമാർന്നതും ഗുണമേൻമയുള്ളതുമായ ഉത്പന്നങ്ങളോടൊപ്പം ടേസ്റ്റി ഫൂഡ്സ് പുതുതായി എത്തിച്ച മസാല  ഏവരുടെയും ഇഷ്ടവിഭവമായി. പങ്കെടുത്ത ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിസംബർവരെ നീണ്ടുനിൽക്കുന്ന ലോഞ്ചിങ് ഉത്സവ്– 2016” ഉപഭോക്താക്കൾക്കായി നിരവധി ഭാഗ്യസമ്മാനങ്ങൾ പ്രഖ്യപിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.