Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ എക്‌സ്‌ചേഞ്ച് ഉപഭോക്‌തൃ സേവന വാരാചരണം

അബുദാബി ∙ യുഎഇ എക്‌സ്‌ചേഞ്ചിന്റെ 31 രാജ്യങ്ങളിലെ ശാഖകളിലും ഉപഭോക്‌തൃ സേവന വാരാചരണത്തിനു തുടക്കമായി. ഗൾഫ് രാജ്യങ്ങളിൽ 13വരെയും മറ്റിടങ്ങളിൽ ഇന്നു മുതൽ 14വരെയുമാണ് വാരാചരണം. ഉപയോക്‌താക്കൾക്കായി അതിവേഗസേവനവും കൂടുതൽ സൗകര്യങ്ങളും ഒരുക്കുന്നതായി സിഇഒ: പ്രമോദ് മങ്ങാട്ട് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.