Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ - താനാളൂർ പ്രവാസി കൂട്ടായ്മ നടത്തി

nri

അബുദാബി∙ യുഎഇ - താനാളൂർ പ്രവാസി കൂട്ടായ്മ നടത്തി. ജാതി മത ഭേദമന്യ പ്രവാസികളുടെ ഉന്നമനത്തിനായുള്ള സംരംഭങ്ങൾ,  ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുമായി  മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഫൈസൽ പുല്ലൂണി, റഷീദ് തച്ചോത്ത്, നാസർ കുന്നപ്പള്ളി, സാജിദ്, എൻ. ഇക്‌ബാൽ, പി.എൻ. റഷീദ്  എന്നിവർ  കലാ പരിപാടികൾക്ക്  നേതൃത്വം നൽകി. ഹംസ തറയിൽ അധ്യക്ഷത വഹിച്ചു.  ഷമീം, സലിം തടത്തിൽ, സലാം കക്കോടി, ഷഫീഖ് താനാളൂർ, എ.പി. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.

nri2
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.