Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടിയിടിക്ക് ശേഷം വാഹനങ്ങൾ കടകളിലേയ്ക്ക് പാഞ്ഞുകയറി 7 പേർക്ക് പരുക്ക്

accident അപകടത്തിന്റെ ദൃശ്യം.

അജ്മാൻ∙ കൂട്ടിയിടിച്ച ഫോർവീലറുകൾ കടകളിലേയ്ക്ക് പാഞ്ഞുകയറി ഏഴു പേർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അല്‍ നുഎെമിയയിലെ കുവൈത്തി റോഡിലായിരുന്നു സംഭവം. കടകളിൽ ജോലി ചെയ്യുന്ന ഏഷ്യക്കാര്‍ക്കും വാഹനമോടിച്ചിരുന്നവർക്കുമാണ് പരുക്കേറ്റതെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പച്ചതായും പൊലീസ് പറഞ്ഞു.

അതിവേഗമായിരുന്നു അപകട കാരണം. അറബ് വംശജരാണ് വാഹനങ്ങൾ ഒാടിച്ചിരുന്നത്. ഇതിലൊന്ന് വനിതയാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.