Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഥാ, വരിക ദ്രുതം

deepam

പ്രണയാഗ്നിയായ് നീ

പടർന്നെന്നെയുരുക്കി-

യൊരു കനക വിളക്കായ്

പണിതെടുത്തു നിൻ

പ്രേമശ്രീകോവിലിലെൻ

തപ്ത ഹൃദ്നാളം കൊളുത്തി-

യുള്ളറയിൽ പ്രതിഷ്ഠിച്ചതിൽ

കാമ്യസ്നേഹകടാക്ഷത്തിരുനെയ്

ഇടമുറിയാ ധാരയായൊഴുക്കാൻ

മറക്കുവതെന്തേ നാഥാ,

കരിന്തിരി മണമിയലാനാവാ,

ദേവാ, വരിക ദ്രുതം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.