Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഈദ് മുബാറക്''

eid

സഹനം

സഫലം

സാത്മ്യം

സാർഥകം

സാധനകൾക്ക്

സാക്ഷാത്കാരം

സർവശക്തന്റെ കനിവ്

സമ്മോഹനമായ്‌

സുന്ദരപുലരിയായ്

സുഗന്ധം വീശിയെത്തുന്ന

സുദിനം

കുളിർകാറ്റിൽ

നന്ദിവചനങ്ങളുടെ

തക്ബീർ

മണ്ണിലെങ്ങുമഴക്

വിണ്ണിലേയ്ക്കുവീശുന്ന സുഗന്ധം

കണ്ണുകളുടെ സൽക്കാരം

ഉള്ളലിഞ്ഞാശംസ

''ഈദ് മുബാറക്''

ഈദ്ഗാഹുകൾ നിറയുന്നു

ദൈവഗാഥകൾ മിനാരങ്ങളെ സ്പർശിക്കുന്നു

പുണ്യം പുണ്യം എങ്ങും

പുണ്യോത്സവം

മണ്ണിലെങ്ങും

വിണ്‍വെളിച്ചം

നന്മമനമാശംസിപ്പൂ:

''ഈദ് മുബാറക്''​.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.