Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുപ്രകാശം

എ പി ജെ അബ്ദുൾ കലാമിന്റെ കവിത

എത്രയോ വർഷങ്ങൾക്കു മുൻപ് നമ്മുടെ ഗുരുക്കന്മാർ ദീപം തെളിയിച്ചു പ്രകാശം ആത്മശക്തി സംവഹിച്ചു പിറന്നു പഞ്ചനദീസ്ഥലികളിലെ സത്യപ്രകാശം സൂര്യഭ്രമണപഥം വലംവച്ചു സിന്ദൂരമായ് ഭൂമിയെക്കൂട്ടി തീവ്രഭൗമപ്രകാശം മനുഷ്യന്റെ ഏകദൈവ സാർവലൌകികസന്ദേശം എത്ര പെട്ടെന്ന് നാനൂറ് ഗ്രഹപഥങ്ങൾ താണ്ടി സൂര്യതേജസ്സിനെപ്പോലും നിഷ്പ്രഭമാക്കും മഹാപ്രകാശം തന്നെച്ചുറ്റും പ്രകാശത്തിനു സൂര്യാദരപ്രണാമം എല്ലാം കൊണ്ടുവരുന്ന ഭൂമിക്ക് അഭിവാദനം ഗുരുഗ്രന്ഥസാഹിബിന്റെ മഹത്തമദീപ്തി

മൊഴിമാറ്റം : മംഗലത്ത് മുരളി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.