Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

“ഭ്രാന്തന്‍"

mad

ആദ്യമായി അയാളെ ഞാന്‍ കണ്ടപ്പോള്‍ “ഭ്രാന്തന്‍,ഭ്രാന്തന്‍’’എന്ന അട്ടഹാസങ്ങളും കല്ലുകളും അയാളുടെമേല്‍ വിണുകൊണ്ടിരുന്നു അയാള്‍ ചിരിച്ചുകൊണ്ടിരുന്നു അയാളുടെമുറിവുകളും ചിരിച്ചുകൊണ്ടിരുന്നു ‘’നിനക്ക് ഭ്രാന്തണോ?’’ ഞാന്‍ ചോദിച്ചു ‘’നീ കല്ലാണോ?’’ അയാള്‍ ചോദിച്ചു എനിക്ക് വല്ലാതെ വേദനിച്ചു ‘’നീ എങ്ങനെ ഭ്രാന്തനായി ?’’ഞാന്‍ ചോദിച്ചു ഒരിക്കല്‍ ഞാന്‍ അറിയാതെ ‘’സത്യ’’ത്തെ കാണാനിടയായി അപ്പോള്‍ സകല രാത്രികള്‍ക്കുമായുള്ള സുര്യയോദയം നടന്നു തിരകള്‍ പിന്‍ വാങ്ങി എതിര്‍ ദിശകള്‍ കൈകോര്‍ത്തു നൃത്തം ചെയ്യുന്നത് കണ്ടു പരസ്പര വിരുദ്ധര്‍ മുഖംമുടി വലിച്ചെറിഞ്ഞു ചുംബിക്കുന്നത്കണ്ടു കാലവും ഇടങ്ങളും മറഞ്ഞ് എല്ലാം ഒന്നായിതിരുന്നത് കണ്ടു അന്നവും അഭയവും അര്‍ത്ഥമില്ലാത്തതായി –അയാള്‍ പറഞ്ഞു ‘’ആളുകള്‍ നിന്റെ മേല്‍ കല്ലെറിയുന്നത്‌ എന്താണ്” ഞാന്‍ ചോദിച്ചു “ഞാന്‍ അവരുടെ അന്തരംഗത്തിന്റെ കണ്ണാടി അവര്‍ എന്നെ എറിഞ്ഞുപൊട്ടിച്ചുകളയാന്‍ ശ്രമിക്കുന്നു’’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.