Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മംഗളം.. രജതജൂബിലി.. മംഗംളം..

(രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡായ്ക്ക് ഊഷ്മളമായ മംഗളങ്ങളും ആശംസകളും നേർന്നുകൊണ്ടെഴുതിയ ഒരു കവിതയാണ് താഴെ ചേർക്കുന്നത്. അമേരിക്കയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡ അതിമനോഹരമാണ്. മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ കൂടുതൽ മനോഹരവും മനോഹരിയുമാണ്. കവിത വായിക്കുക.)

മലയാളി അസ്സോസിയേഷൻ... ഓഫ്....സെൻട്രൽ...ഫ്ളോറിഡാ... മിന്നിതിളങ്ങും... രജത...ജൂബിലി... വെള്ളിനക്ഷത്രമേ... താമ്പായിൽ.... തമ്പുരുമീട്ടും.... മിന്നും... മലയാള.... താരമേ.... നിൻ ശിരസ്സിൽ..സിൽവർ... ജൂബിലി തൻ...സിൽവർ തൂവലുകൾ... തുന്നിച്ചേർക്കാം.... വിജയഗാഥകൾ.... പാടി തിമിർക്കാം... സസ്യശ്യാമള.... കോമള.... കേരളം.... പറിച്ചു നട്ടതോ.... മോഹന... മലയാള കാന്തി.... മിന്നി... തിളങ്ങും.... ഫ്ളോറിഡാ ദേശമാം.. താമ്പാ... മലയാളിതൻ.... കൂട്ടായ്മയാം... മലയാളി അസ്സോസിയേഷൻ ഓഫ്... സെൻട്രൽ ഫ്ളോറിഡാ.... ആയിരമായിരം.... ഹർഷോന്മാദമാം... ആശംസകൾ... മംഗളങ്ങൾ... രജതജൂബിലിതൻ.... മോഹന.... ആനന്ദഹാരിയാം.... വിജയഗാഥയാം.... സങ്കീർത്തനങ്ങൾ... ഉരുവിടട്ടെ... വിഹരിക്കട്ടെ.... വിഹായസ്സിലെങ്ങും... ചൊരിയട്ടെ...പൂമഴയായ്.... പുതുപുത്തൻ... വിജയ.... ഗിരിശ്രൃംഗങ്ങൾ..... താണ്ടട്ടെ.... താമ്പാ.... മലയാളി... വൃന്ദത്തിനഭിമാനമാം.... നേട്ടങ്ങൾ.... സാമൂഹ്യ-സാംസ്ക്കാരിക.... ജയ...പടവുകൾ.. ഒന്നൊന്നായി...പിന്നിടാം... താമ്പായിൽ.... തമ്പടിക്കാം..... തമ്പുരു മീട്ടാം..... ഈ നാളിൽ.... വിജയ-രജത-ജൂബിലി..... വാടാമലരുകൾ.... ആശംസകൾ... എന്നുമെന്നും.... നേരട്ടെ.... മലയാളി.... കൂട്ടായ്മയാമീ.... മലയാളി - അസ്സോസിയേഷൻ.... ഓഫ് .... സെൻട്രൽ.... ഫ്ളോറിഡാ... സാഗര തിരയും..... തീരവും.... പരസ്പരം ചുംബനം വർഷിക്കും.... മോഹന.... താമ്പാ.... വലയാളി-മാണിക്യ.... സോദരരെ.... വന്ദനം.... ഒരുമിക്കാം.... കൈകൊട്ടി.... പാടാം.... ജൂബിലി കീർത്തനങ്ങൾ.... താമ്പാ മലയാഴ്മക്കഭിമാനമാം.... വേളയിൽ.... വിരിയട്ടെ.... പുഷ്പങ്ങൾ.. പടരട്ടെ.... ജയഭേരിതൻ.... താമ്പാ.... തമ്പുരു.... മധുര.... ഗീതങ്ങൾ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.