Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയമുണരട്ടെ

ramadan

റമദാൻ ഒരപൂർവപുഷ്പം വർഷത്തിൽ ഒരിക്കൽ മാത്രം വിടരും സുഗന്ധമാസ്വദിച്ചുതുടങ്ങുമ്പോൾ വരുംവർഷത്തിനായ് അപ്രത്യക്ഷമാകും എത്രയുമാസ്വദിക്കുക നിങ്ങൾക്കാവും വിളവിഷ്ടംപോലെ കാലം ഹ്രസ്വം അവസാന പത്തുനാൾ പെട്ടെന്നിങ്ങെത്തും നാളുകൾ കുതിക്കുമ്പോൾ നീതി ആത്മാർഥമാവണ്ടേ? ഹൃദയമുണരട്ടെ ശരീരം ജാഗരൂകമാവട്ടെ ക്ഷമത ഇരട്ടിയാവട്ടെ അനുഗ്രഹം അതിരറ്റതാവട്ടെ!

(ഒരജ്ഞാതകവിക്കു കടപ്പാടോടെ)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.