Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം മോചനം മോഹനം

churam

മനുഷ്യ കരങ്ങള്‍ വികൃതമാക്കിയിട്ടും മലിനമാക്കിയിട്ടും വ്യഭിചരിച്ചിട്ടും തമ്മിലടിച്ചിട്ടും വിഷം തീറ്റിച്ചിട്ടും ദൈവം കൈവിടാത്ത അനശ്വരഗൃഹാതുരത്വ ദുഃഖ സൗന്ദര്യമാണ് മോചനം തേടും കേരളമേ നീ...

statue-of-liberty

മനുഷ്യ കരങ്ങള്‍ പരിഷ്കരിച്ചിട്ടും പരിപോഷിപ്പിച്ചിട്ടും പരിപാലിച്ചിട്ടും പരിലാളിച്ചിട്ടും പരിസേവിച്ചിട്ടും പരിപൂജിച്ചിട്ടും ശാസ്ത്രം മറക്കാത്ത സുഖ സൗന്ദര്യമാണ് മോഹനം നേടും അമേരിക്കേ നീ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.