Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്‍മ്മല

sister-nirmala

കുസുമമിവള്‍, നിര്‍മ്മലയിവള്‍, ആധുനിക രസഭോഗ വനിതകള്‍ക്കപവാദമിവള്‍, ഭാരത ദര്‍ശന ചാരുതയറിഞ്ഞു വളര്‍ന്നോള്‍, കരുണ ക്കടലുള്ളില്‍ കൊ ണ്‍ടു നടന്നോള്‍, പാഴ്മൊഴി യാകരു തനുകമ്പയെന്നു പഠിച്ചോള്‍, ദരിദ്ര ഭൂഷകളില്‍ ശിവഭംഗി യറിഞ്ഞു നിറഞ്ഞോള്‍, അനന്ത നീല ക്കതിര്‍ വെണ്മ യുടുത്ത ണിഞ്ഞോള്‍, തെരുവു മക്കള്‍ ക്കന്നം തേടി ഹൃദയം കത്തി ജ്വലിച്ചോള്‍, മദര്‍ തെരേസ്സായുടെ സേവന വീഥി തെളിച്ചോള്‍, ഈശ്വരന്റെ കുഞ്ഞു പെന്‍സിലെന്നു സ്വയമറിഞ്ഞോള്‍, പെണ്‍ജന്മത്തിന്‍ ആത്മസ്സാരം ശിരസ്സി ലണിഞ്ഞോള്‍ നിര്‍മ്മലയിവള്‍, കുസുമമിവള്‍ , നീലക്കരയിട്ട തൂവെണ്മയിവള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.