Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയർത്തെഴുന്നേൽപ്പ്

വരണ്ടുണങ്ങി സമാധിയായി കിടക്കുന്നു വെളളമില്ലാത്ത നദികളും പുഴകളും

ഭൂമിയിലെ പച്ചയെക്കുറിച്ച് കവിതകൾ എഴുതിയ കവി ആരും കൊല ചെയ്യപ്പെട്ടപ്പോൾ ആരും തടഞ്ഞില്ല ഇപ്പോൾ ഭൂമി ആത്മഹത്യ ചെയ്യാൻ ആരംഭിച്ചിരിക്കുന്നു

അവസാനതുണ്ട് ഭൂമിയും വിറ്റ് വേറൊരു നാട്ടിലേക്ക് കുടിയേറുന്ന മുത്തശ്ശിയുടെ കണ്ണുകളിൽ ഉയർത്തെഴുന്നേൽക്കുന്നു നദികളും പുഴകളും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.