Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രണ്ട്സ് മമ്പാട് സംഗമം 2016

ദുബായ്∙ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് മമ്പാട് യുഎഇയുടെ കുടുംബ സംഗമം ഒക്ടോബർ 7 വെള്ളി അവീറിലെ B&B റസ്റ്റോറന്റിൽ നടക്കും. വൈകീട്ട് 4.30ന് തുടങ്ങുന്ന പരിപാടിയിൽ പ്രമുഖ റേഡിയോ അവതാരകൻ സുദീർ ജാൻ താജുദ്ദീൻ , പ്രമുഖ കൗൺസിലർ ഹാരിസ്  കണ്ണൂർ എന്നിവർ സംബന്ധിക്കും. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കലുൾപ്പെടെ വ്യത്യസ്l കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 050 694 2105 / 055 3794503 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.