Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻകാസ് യുഎഇ കമ്മറ്റി ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു

ദുബായ്∙ ഇൻകാസ് യുഎഇ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിക്കുന്നു. ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 9.30ന് അനുസ്മരണ സമ്മേളനവും മറ്റു വിവിധ പരിപാടികളും ഉണ്ടായിരിക്കും. ചടങ്ങിൽ മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ സംബന്ധിക്കും. കൂടാതെ യുഎഇ കമ്മറ്റിയുടെയും ഗ്ലോബൽ കമ്മറ്റിയുടെയും നേതാക്കൾ പങ്കെടുത്തു സംസാരിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ എന്നിവർ അറിയിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.