Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ.പി.സി യു.എ.ഇ റീജിയന് പുതിയ ഭാരവാഹികൾ

img-01

ഷാർജ∙ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യു.എ.ഇ റീജിയന്റെ ജനറൽ ബോഡി വരുന്ന മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പാസ്റ്റർ ജി ഗീവർഗ്ഗീസ് (രക്ഷാധികാരി), പാസ്റ്റർ ഗർസിം പി. ജോൺ (പ്രസിഡന്റ്), പാസ്റ്റർ രാജൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിബു വർഗീസ് (സെക്രട്ടറി), പാസ്റ്റർ ഷൈനോജ് നൈനാൻ (ജോ. സെക്രട്ടറി), ബ്രദർ വർഗീസ് ജേക്കബ് (ട്രഷറാർ), ബ്രദർ റെനു അലക്സ് (ജോ. ട്രഷറാർ), ബ്രദർ നൂൺ കുരുവിള (ജനറൽ കൗൺസിൽ മെമ്പർ), ബ്രദർ വിനോദ് ഏബ്രഹാം (ഓഡിറ്റർ). ഐ.പി.സി ഷാർജാ വേർഷിപ്പ് സെന്ററിൽ വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

വാർത്ത∙ രാജൻ ആര്യപ്പള്ളിൽ 

Your Rating: