Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോബ് ഗൈഡന്‍സ്‌ ശിൽപശാല

ദുബായ്∙ യുഎഇയിലെ തൊഴില്‍ അന്വേഷകര്‍ക്കായി യൂത്ത്‌ ഇന്ത്യ  ജോബ് ഗൈഡന്‍സ്‌ ശിൽപശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 8 ശനിയാഴ്ച  രാവിലെ  8.00 മുതല്‍  1.00 വരെ ദേര അൽ ഫുതൈം മസ്ജിദിന് സമീപമുള്ള  അൽ ഫുതൈം സെൻറ്ററിലാണു പരിപാടി. Job Hunting,Interview Skills,CV Preparation, Personal Marketing തുടങ്ങിയ വിഷയങ്ങളില്‍  ക്ലാസ് നടക്കും.

പ്രമുഖ പരിശീലകര്‍ നേതൃത്വം നല്‍കുന്ന ശിൽപശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 050 8214356 Email: yijobsdubai@gmail.com                         

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.