Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരവാഹികൾ

asharaf-basheer അഷറഫ് എടരിക്കോട് (പ്രസിഡന്റ്), ബഷീർ താനൂർ (ജനറൽ സെക്രട്ടറി )

ദുബായ്∙ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ദുബായ് എമിറേറ്റ്‌സ്പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ബര്‍ദുബായ് മുസല്ല ടവറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രഥമ ജില്ലാ കമ്മിറ്റികളുടെ പ്രഖ്യാപനം നടന്നു. സംസ്ഥാന പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി അംഗം അഡ്വ. ഉമ്മർ ഫാറൂക്ക് ഉദ്ഘാടനം ചെയ്തു. നൗഷാദ് തിരുനാവായ മുഖ്യ പ്രഭാഷണം നടത്തി. ഇമ്രാന്‍ മാട്ടൂല്‍ സംസാരിച്ചു. ഇന്ത്യൻ കൾചറൽ സൊസൈറ്റി ദുബായ് പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ: അഷറഫ് എടരിക്കോട് (പ്രസിഡന്റ്), ബഷീർ താനൂർ (ജനറൽ സെക്രട്ടറി) ഷാഫി (വൈസ് പ്രസിഡന്റ്), സൈതലവി (ജോയിന്റ് സെക്രട്ടറി), ആരിഫ്,സത്താർ, ഫക്രുദ്ദീൻ, അനീഷ്‌ ബാബു,മജീദ്‌ (എക്സിക്യൂട്ടീവ് മെംബർമാർ)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.